kuttipennu
kuttipennu

ഉപ്പട: വലിയപറമ്പിൽ പരേതനായ അറുമുഖന്റെ ഭാര്യ കുട്ടിപ്പെണ്ണ് (90) നിര്യാതയായി. മക്കൾ: അയ്യപ്പൻ, ശ്രീദേവി, ലക്ഷമി, ശോഭന, നാരായണൻ, പരമേശ്വരൻ, ഇന്ദിര, ശിവദാസൻ. മരുമക്കൾ: വിജയലക്ഷമി, സരളകുമാരി, സുജിത, ശ്രീദേവി, പരേതരായ ചന്ദ്രൻ, രാമകൃഷ്ണൻ, അച്ചുതൻ, ഗോവിന്ദൻ.