ayshakutty
ayshakutty

വളാഞ്ചേരി: പൈങ്കണ്ണൂരിലെ പരേതനായ പുളിക്കപറമ്പിൽ അബ്ദുറഹ്മാന്റെ ഭാര്യ ആയിശക്കുട്ടി (84) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, ഷംസുദ്ധീൻ, ജമാലുദ്ധീൻ, നാസർ, സുബൈർ, താജുദ്ധീൻ, ആമിനക്കുട്ടി, ജമീല, നസീറ. മരുമക്കൾ: കദീജ, സഫിയ, സുഹറ, സഫിയ, സുഹറ, നബീല, പരേതനായ ഹംസ, മുഹമ്മദ്കുട്ടി, ഹംസ.