pathummakutty
pathummakuitty

വളാഞ്ചേരി: കക്കൻചിറയിലെ പാറമ്മൽ ഹൈദ്രസ്‌കുട്ടിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (71) നിര്യാതയായി. മക്കൾ: മുഹമ്മദലി, അബ്ബാസ്, ഉമ്മർ, ശിഹാബ്, സുലൈഖ, റംല, ആയിഷ. മരുമക്കൾ: അബൂബക്കർ കമ്മുട്ടിക്കുളം, സെയ്താലിക്കുട്ടി എന്ന ഇപ്പു പൂക്കാട്ടിരി, സെയ്തലവി എന്ന മണി ഇരിമ്പിളിയം, ആമിന, ഷമീറ, സലീന, മുനീറ.