നിലമ്പൂർ: കാട്ടുമുണ്ടയിലെ റിട്ട.അദ്ധ്യാപകരായ എ.സി.തോമസിന്റേയും അമ്മിണി തോമസിന്റേയും മകൻ ബിജു ജേക്കബ് തോമസ് (47) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: നിധിൻ. സഹോദരങ്ങൾ: ജിജു ജോസഫ് തോമസ് (ജന്മഭൂമി ലേഖകൻ, നിലമ്പൂർ), ടിജു ജെയിംസ് തോമസ് (റിട്ട. മിലിറ്ററി). സംസ്‌കാരം പിന്നീട്.