savithri
savithri


മഞ്ചേരി: പാണ്ടിക്കാട് ചെമ്പ്രശ്ശേരി പുത്തൻമഠം സദാനന്ദൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി (56) നിര്യാതയായി. മാതാവ്: മാധവി. സഹോദരങ്ങൾ: മുരളി വടകര, മാധവി, ഉഷ, ശോഭന.