താനൂർ: കെ.പുരം എസ്.എം.യു.പി സ്‌കൂളിന് സമീപം പരേതനായ ഒലിയിൽ ഉമ്മർകോയയുടെ ഭാര്യ കൊല്ലത്തിൽ ഖദീജ (83) നിര്യാതയായി. മക്കൾ: ഷംസുദ്ധീൻ, അഷറഫ്, സെയ്തു, പൂമ, നഫീസ, സുലൈഖ, റസിയ, സലീന, സൈന, പരേതയായ ഫാത്തിമ. മരുമക്കൾ: മൊയ്തീൻകുട്ടി, യൂസഫ്, ഉസ്മാൻ, അൻവർ, ഉമ്മർ, മുസ്തഫ, സുലൈഖ, സുഹ്‌റ, മൈമൂന.