വള്ളിക്കുന്ന്: പരേതനായ കുമ്മിളി വീട്ടിൽ ഗോപാലന്റെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: വേലായുധൻ എന്ന അപ്പുക്കുട്ടൻ, സുന്ദരൻ, മനോജ്, ശാന്ത, പ്രമീള, പ്രസന്ന. മരുമക്കൾ: ഷൈലജ, അനില, പുഷ്പ, ശശിധരൻ, പ്രഹ്ളാദൻ.