koya
koya

തിരൂരങ്ങാടി : കൊടിഞ്ഞി പയ്യോളി സ്വദേശി എരണിത്തറ കോയ (64) നിര്യാതനായി. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, കർഷക തൊഴിലാളി ക്ഷേമനിധി ജില്ലാ കമ്മിറ്റിയംഗം, കേരള വിഗലാംഗ സഹായ സമിതി ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. മാതാവ്: സൈനബ. ഭാര്യ: പാത്തുമ്മു .മക്കൾ: ഫാരിസ്, അർഷാദ്, അർസൽ ,ഫൗസിയ, ഫസീല ,ഫർസാന. മരുമക്കൾ: ഹംസ, ഖാദർ. സഹോദരങ്ങൾ: താഹിമ, ഖദീജ, സുലൈഖ.