പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വൈലോങ്ങരയിലെ തൊട്ടത്ത് ശിശിരത്തിലെ, അങ്ങാടിപ്പുറം ഗവ.പോളിടെക്നിക്ക് റിട്ട. വർക്ക്ഷോപ്പ് സൂപ്രണ്ട് ബാലസുബ്രഹ്മണ്യൻ എന്ന മണി (70) നിര്യാതനായി. ഭാര്യ: അജിതകുമാരി (പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്, അങ്ങാടിപ്പുറം). മക്കൾ: ഡോ. ജിനീഷ് (ലണ്ടൻ), ജിതേഷ് (ബംഗലുരു). മരുമക്കൾ: ഡോ. അശ്വതി (ലണ്ടൻ), നിധി (ബംഗലുരു). സഹോദരങ്ങൾ: കമലം, രാധാകൃഷ്ണൻ, നളിനി, പത്മിനി, ശോഭന, പരേതനായ ദിവാകരൻ (സ്റ്റാറ്റിസ്റ്റിക്സ്). സംസ്‌ക്കാരം ഇന്നലെ ഉച്ചക്ക് ഷൊർണ്ണൂർ ശാന്തിതീരത്ത് നടന്നു.