ശ്രീകൃഷ്ണപുരം: തച്ചുശാസ്ത്ര വിദഗ്ധൻ മംഗലാംകുന്ന് കിഴക്കേപുരക്കൽ ചാമി ആശാരി (87) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ദേവയാനി, രാജഗോപലൻ, ശിവദാസൻ, ഉണ്ണികൃഷ്ണൻ.