തൃത്താല: ആനക്കര പന്നിയൂർ കരുമാംപുറത്ത് തെക്കെവളപ്പിൽ ബാലകൃഷ്ണമേനോൻ (95) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: വിജയൻ (ഫെഡറൽ ബാങ്ക് മുൻ മാനേജർ), ബാലചന്ദ്രൻ (സി.പി.എം ആനക്കര ലോക്കൽ സെക്രട്ടറി, ആർടിസാൻസ് യൂണിയൻ ഏരിയാ സെക്രട്ടറി, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സി.അംഗം ), നാരായണൻ (കരസേനാ ഉദ്യോഗസ്ഥൻ, പൂനെ), ശോഭ (അദ്ധ്യാപിക), മരുമക്കൾ: രമ, ഇന്ദിര (ആനക്കര സർവീസ് സഹകരണ ബാങ്ക്), സ്മിത, നാരായണൻകുട്ടി (ഗ്ലൺ മാർക്ക് ഫാർമസ്യൂട്ടിക്കൽസ്).