വടക്കഞ്ചേരി: ഇളവംപാടം കണിയമംഗലം പുത്തൻവീട്ടിൽ വാസുദേവൻ നായർ (84) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: വാസന്തി, ശിവപ്രകാശ്, സുമതി, സുരേഷ്. മരുമക്കൾ: സ്വാമിനാഥൻ, രാജലക്ഷ്മി, രവിചന്ദ്രൻ, രേഖ.