ഷൊർണൂർ: കുളപ്പുള്ളി മമ്മുള്ളി കളത്തിൽ രാജഗോപാല മേനോൻ എന്ന ഉണ്ണി മേനോൻ (92) നിര്യാതനായി. മുൻ ഗവർണർ കെ.ശങ്കരനാരായണന്റെ സഹോദരീഭർത്താവാണ്. ഭാര്യ: ശാരദാമ്മ. മക്കൾ: സുമ, ജയറാം, രവിരാജ്, ജ്യോതി. മരുമക്കൾ: മുരളീധരൻ, സുഗന്ധി, പ്രിയ, സുരേന്ദ്രൻ.