ഷൊർണൂർ: റിട്ടയേർഡ് കരസേന ഉദ്യോഗസ്ഥൻ ദേശമംഗലം പറമ്പിൽ വീട്ടിൽ വാസു (78) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: സുഭാഷ് (എ.എസ്.ഐ, തൃശൂർ), സുനിൽ, സുധീർ. മരുമക്കൾ: പ്രീത, ഗീത, പുഷ്പജ.