eliyas-mkd
ഏലിയാസ്

മണ്ണാർക്കാട്: ശിവൻകുന്നിൽ താമസിക്കുന്ന റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ ഏലിയാസ് (75) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ഇടവക പള്ളി സെമിത്തേരിയിൽ. ഭാര്യ: സുശീല. മകൻ: ബിജു. മരുമകൾ: ബിൻസി.