ചിറ്റൂർ: അമ്പാട്ട് അച്യുതൻകുട്ടി മേനോൻ (75) നിര്യാതനായി. പരേതനായ രാമവർമ്മ കുഞ്ഞുണ്ണി തമ്പുരാന്റെയും അമ്പാട്ട് ദേവകിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പത്മജ, ഉഷ, ലത, പരേതയായ വനജ.