നെന്മാറ: പോത്തുണ്ടി ചെന്മംതോട് കുറില്ലൂറിലെ കെ.കൃഷ്ണൻ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വക്കാവ് ശ്മശാനത്തിൽ. മക്കൾ: സുരേഷ്, സുഭാഷ്, സുജേഷ്, സുഷമ. മരുമക്കൾ: സേതു, സ്വപ്ന, സിനി, ആരാധന.