എടത്തറ: ചരുപറമ്പ് ആറുമുഖന്റെ ഭാര്യ പങ്കജം (75) നിര്യാതയായി. മക്കൾ: കലാധരൻ, ദിവാകരൻ, സുദർശനൻ. മരുമക്കൾ: രജനി, ശശിരേഖ, ധന്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഐവർ മഠത്തിൽ.