obit
മാധവി

ചിറ്റൂർ: കമ്പിച്ചുങ്കത്തിൽ പരേതനായ മാധവന്റെ ഭാര്യ മാധവി (78) നിര്യാതയായി. മക്കൾ: ദേവദാസ്, അശോകൻ, സുദേവൻ, ലത. മരുമക്കൾ: സുജാത, സുജാത, പ്രസന്ന, കൃഷ്ണദാസ്.