ചെർപ്പുളശ്ശേരി: കാറൽമണ്ണ വീട്ടിക്കാട് തെക്കുംമുറി മണ്ണിങ്ങൽ പറമ്പിൽ ഉണ്ണികൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: പ്രീത, പത്മജ, പുഷ്പലത, കൃഷ്ണദാസ്. മരുമക്കൾ: പ്രകാശ്, രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, സൗമ്യ.