അലനല്ലൂർ: മുണ്ടക്കുന്ന് പളിയാൽതൊടി പരേതനായ മുഹമ്മദിന്റെ ഭാര്യ
കുഞ്ഞിപാത്തുമ്മ(91) നിര്യാതയായി. മക്കൾ: പാത്തുമ്മ, ജുബൈരിയ, യൂസഫ്. മരുമക്കൾ: : സുബൈർ,മൈമൂന. കബറടക്കം ഇന്ന് രാവിലെ 10ന് മുണ്ടക്കുന്ന് സലഫി മസ്ജിദ് കബർസ്ഥാനിൽ.