കൊല്ലങ്കോട്: മുതലമട പാറക്കൽചള്ള കാവിൽ വീട്ടിൽ കെ.സി.ചന്ദ്രശേഖരൻ (81) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: കെ.സി.ജ്യോതിലാൽ, കെ.സി.അജിത്. മരുമക്കൾ: ബി.ജ്യോതി, വി.സി.ദിവ്യ.