ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരി കുറുശ്ശിത്തൊടി കണ്ണൻകുട്ടി തരകൻ (66) നിര്യാതനായി. മക്കൾ: അനിത, കൃഷ്ണദാസ്. മരുമക്കൾ: കുഞ്ഞുണ്ണി, സൗമ്യ.