ശ്രീകൃഷ്ണപുരം: തിരുവാഴിയോട് നല്ലേടത്ത് മനക്കൽ പരേതനായ ചിത്രൻ നമ്പൂതിരിയുടെ ഭാര്യ പ്രിയദത്ത അന്തർജനം (98) നിര്യാതയായി. മക്കൾ: ഉമാദേവി അന്തർജനം, ഗൗരി, ആര്യ, സതി, ദേവി, സാവിത്രി, ശാന്ത, ദാമോദരൻ, പരേതനായ രാമൻ നമ്പൂതിരി. മരുമക്കൾ: കപ്പിയൂർ വിഷ്ണു നമ്പൂതിരി, പാറമന ശങ്കരനാരായണൻ നമ്പൂതിരി, കോടനാട് ശങ്കരനാരായണൻ നമ്പൂതിരി, കാരൂർമന നീലകണ്ഠൻ നമ്പൂതിരി, അരീക്കര മന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഗിരിജ കിഴക്കുംഭാഗം മന, ജയശ്രീ മംഗലത്ത് മന, പതേരായ പടിഞ്ഞാറ്റുകര കൃഷ്ണൻ നമ്പൂതിരി, കുന്നം നാരായണൻ നമ്പൂതിരി.