ശ്രീകൃഷ്ണപുരം: കോട്ടപ്പുറം കണക്കൻ കോട്ടിൽ ഭാസ്കര ഗുപ്തൻ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അരുൺ, അനിത, അനിൽ.