വടക്കഞ്ചേരി: പ്രമുഖ പ്ലാന്ററും വ്യവസായിയുമായ വടക്കഞ്ചേരി പടിഞ്ഞാറെ മുറിയിൽ പി.സി.ജോർജ് (വർക്കിച്ചൻ -83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക 2.30ന് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളിയിൽ. ഭാര്യ: അരുവിത്തുറ കൊട്ടുകാപ്പിള്ളി കുടുംബാംഗം പരേതയായ അച്ചാമ്മ. മക്കൾ: റോയ്, ജോർജ്കുട്ടി, റോക്കി. മരുമക്കൾ: ഡെയ്‌സി, നാൻസി, ബിയ.