obit
മുരുകൻ

ചിറ്റൂർ: അത്തിക്കോട് നെല്ലുകുത്തുപാറയിൽ മുരുകൻ (67) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സുനിത, സുചിത, സുഭാഷ്. മരുമക്കൾ: ഷിജു, ജയൻ.