krishnan
കൃഷ്ണൻ

ശ്രീകൃഷ്ണപുരം: മേലേമുണ്ടക്കോട്ടിൽ കൃഷ്ണൻ (73) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ. ഭാര്യ: കമലം. മക്കൾ: സുജാത, കമല, പ്രഭു, പ്രദീപ്. മരുമക്കൾ: അശോകൻ, രാമകൃഷ്ണൻ, രജനി.