വടക്കഞ്ചേരി: പുതുക്കോട് തിരുവടി തോട്ടിങ്ങൽ വീട്ടിൽ പരേതനായ അയ്യപ്പനാശാരിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: പാർവതി, സ്വാമിനാഥൻ, കൃഷ്ണൻകുട്ടി, രവി, സുദേവൻ, സുലോചന. മരുമക്കൾ: യശോദ, ഭാഗ്യം, ശാന്ത, ശകുന്തള.