ചിറ്റൂർ: കുറ്റിപ്പള്ളം സി.പി ചള്ള പരേതനായ കൃഷ്ണന്റെ ഭാര്യ പാർവതി (85) നിര്യാതനായി. മക്കൾ: ചന്ദ്രൻ, സുദേവൻ, സഹദേവൻ, സ്വർണലത, കോമള ദാസ്. മരുമക്കൾ: റാണി, കൃഷ്ണവേണി, ഷീബ, ഈശ്വരൻ.