obit
പി.ടി.പത്മനാഭൻ

വടക്കഞ്ചേരി: ഗ്രാമം പുഴക്കലിടം ഇന്ദു വില്ലയിൽ റിട്ട. എ.ഇ.ഒ പി.ടി.പത്മനാഭൻ (64) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പ്രവീൺ, പ്രമോജ്. മരുമക്കൾ: അശ്വതി, ജോഷി.