അലനല്ലൂർ: കർക്കിടാംകുന്ന് കുളപ്പറമ്പിലെ പി.കെ സ്റ്റോഴ്‌സ് ഉടമ പുത്തങ്ങോട്ട് പുലയക്കളത്തിൽ അബ്ദുൾസമദ് ഹാജി (61)നിര്യാതനായി. മക്കൾ: ജുനൈദ്, യൂനുസ്, ഉമ്മുൽക്കൈസ്, സജ്മത്ത്.
മരുമക്കൾ :കുഞ്ഞിമൊയ്തീൻ, ജിഷാദ് നാലകത്ത്, ഷൈബി. ഖബറടക്കം ഇന്ന് രാവിലെ 10:30ന് കുളപ്പറമ്പ് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.