ശ്രീകൃഷ്ണപുരം: തോട്ടര പടുവിൽ വീട്ടിൽ വാപ്പു(70) നിര്യാതനായി. പറമ്പോട്ടുകുന്ന് മഹല്ല് മുൻ പ്രസിഡന്റും, മുസ്‌ലിം ലീഗ് കരിമ്പുഴ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: സിദ്ധീഖ്, മുസ്തഫ, സുബൈദ, സുലൈഖ, ആയിഷാബി. മരുമക്കൾ: മുഹമ്മദ്, ബഷീർ, ഹംസ, ഷമീറ, തസ്‌നിയ.