obit
നാരായണൻ

ആലത്തൂർ: കാവശ്ശേരി പാലത്തൊടിയിൽ നാരായണൻ (56) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സനൂപ്, സന്ദീപ്, ദിലീപ്. മരുമക്കൾ: രമ്യ, അശ്വതി.