അലനല്ലൂർ: കുളപ്പറമ്പ് പരേതനായ പുളിക്കൽ ചന്തുവിന്റെ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: സുനിൽ, പ്രേമ, രാധ, ശാന്ത, വിജയ, സരോജിനി, പരേതനായ സുരേഷ് ബാബു.
മരുമക്കൾ: ധന്യ, ഐശ്വര്യ. കുഞ്ഞുണ്ണി, ഉണ്ണികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ബാലൻ, പുഷ്പരാജൻ.