അലനല്ലൂർ: ഭീമനാട് പാറപ്പുറം പരേതനായ കളരിക്കൽ നാരായണന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: ശങ്കുണ്ണി, ശാരദ, ശാന്ത, രാജൻ (ആർ.കെ.വാച്ചസ് അലനല്ലൂർ), ചന്ദ്രൻ, അംബിക, ചന്ദ്രിക, ബിന്ദു, ശ്രീജ. മരുമക്കൾ: ശാന്ത, വാസുദേവൻ, വിജയലക്ഷ്മി, പ്രസീത, സന്തോഷ്, കൃഷ്ണനുണ്ണി, ഉണ്ണികൃഷ്ണൻ, വിജയൻ, പരേതനായ സുബ്രഹ്മണ്യൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.