കൊല്ലങ്കോട്: മുതലമട പോത്തമ്പാടം പെരുഞ്ചിറയിൽ ഉണ്ണികൃഷ്ണൻ (52) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുനൂപ്, അനൂപ്.