obit
വെങ്കിടാചലം പിള്ള

നെന്മാറ: തിരുവഴിയാട് പുത്തൻതറയിൽ വെങ്കിടാചലം പിള്ള (റിട്ട. ആർമി - 87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുത്തൻതറ പൊതുശ്മശാനത്തിൽ. ഭാര്യ: പാർവതി. മക്കൾ: കൃഷ്ണ കുമാർ, രാജേന്ദ്രകുമാർ, സന്തോഷ് കുമാർ, ഉഷകുമാരി, രത്നകുമാരി, ബിന്ദു. മരുമക്കൾ: ഷീബ, ഐശ്വര്യ, പ്രിയ, ദുരൈ സ്വാമി, വേലുസ്വാമി, ഭാഗ്യനാഥൻ.