കൊല്ലങ്കോട്: പനങ്ങാട്ടിരി കൂത്താണ്ട് മന്ദ് സ്ട്രീറ്റ് നളിനത്തിൽ സി.നാരായണൻകുട്ടി (സുന്ദരൻ എഴുത്തച്ഛൻ - 84) നിര്യാതനായി. ഭാര്യ: പരേതയായ സീതാലക്ഷ്മി, മക്കൾ: ജയലക്ഷ്മി, എൻ.ഭാസ്‌കരൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ജയ.