അലനല്ലൂർ: എസ്റ്റേറ്റ്പടി പരേതനായഅലനല്ലൂർ: എസ്റ്റേറ്റ്പടി പരേതനായ വെൺപറമ്പിൽ മത്തായിയുടെ ഭാര്യ അന്നമ്മ (82) നിര്യാതയായി. മക്കൾ: മേരി, ത്രേസ്യാമ, സിസിലി, ഗ്രേസി, മാത്യു, ജോർജ്, സണ്ണി. മരുമക്കൾ: രാജു, ജോർജ്, ജോളി, ബെന്നി, ലീലാമ, സൂസി, ജിഷ.