obit
കുഞ്ഞിലക്ഷ്മി

ശ്രീകൃഷ്ണപുരം: കരിമ്പുഴ ചെമ്മരത്ത് വീട്ടിൽ കുഞ്ഞിലക്ഷ്മി പൊതുവാൾസ്യാർ (90) നിര്യാതയായി. മക്കൾ: ഇന്ദിര, ബാലസുബ്രഹ്മണ്യൻ, രാജൻ, സതി, ഷീല, രമേഷ് ബാബു. മരുമക്കൾ: ശ്യാമള, ഗീത, ശങ്കരനാരായണൻ, ഹരി, സുജാത, പരേതനായ ശങ്കരനാരായണൻ.