obit
കാർത്ത്യായനി

ചെർപ്പുളശ്ശേരി: തൂത കാമത്ത് വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. മക്കൾ: രാമൻ, സുശീല. മരുമക്കൾ: പുഷ്പലത, രവി.