obit
മണികണ്ഠൻ

ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി വീട്ടിക്കാട് വാപ്പാല വീട്ടിൽ മണികണ്ഠൻ (45) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: കിരൺ, കാവ്യ.