അലനല്ലൂർ: പാലക്കാഴി പരേതനായ കൂരിക്കാടൻ പാലമണ്ണ മൊയ്തുവിന്റെ മകൾ സുബൈദ (56) നിര്യാതയായി. മക്കൾ: ഷമീർ, ജലീൽ. മരുമക്കൾ: ഷംന, നാജിയ.