മംഗലംഡാം: കല്ലാനക്കര ചൂരക്കോട് തങ്കപ്പൻ (61) നിര്യാതനായി. ഭാര്യ. മീനാക്ഷി. മക്കൾ: ശശി, സുമതി. മരുമക്കൾ: സുന്ദരി, മാധവൻ. സംസ്‌കാരം ഇന്ന് രാവിലെ 9ന് വണ്ടാഴി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.