janaki-
ജാനകി

ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം: തലയണക്കാട് പിഷാരത്ത് പരേതനായ രാമപിഷാരടിയുടെ ഭാര്യ ജാനകി പിഷാരസ്യാർ (86) നിര്യാതയായി. മക്കൾ: ഗോപി, ഗീത, ഗിരിജ, രുഗ്മിണി. മരുമക്കൾ: ശ്രീധരൻ, ഉണ്ണികൃഷ്ണൻ, സേതുമാധവൻ, രഞ്ജിനി.