ചിറ്റൂർ: ചന്ദനപ്പുറം പരേതനായ കുഞ്ചപ്പു മകൻ വേലായുധൻ (76) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: മനോജ് കുമാർ, രൂപകല, റോസി. മരുമക്കൾ: ബിന്ദു, നാരായണൻ, സുരേഷ് ബാബു.