obit
മാധവികുട്ടി

കുഴൽമന്ദം: മഞ്ഞാടിയിൽ കേശവന്റെ ഭാര്യ മാധവിക്കുട്ടി (79) നിര്യാതയായി. മക്കൾ: സത്യഭാമ, അരവിന്ദാക്ഷൻ, ഹരിദാസൻ, ഭാർഗവി, കൃഷ്ണദാസ്, ശിവദാസ്, സതീദേവി, സർജലത, തുളസിദാസ്. മരുമക്കൾ: മുരളീധരൻ, റീത്ത, സിന്ധുസ കണ്ണൻ, പ്രിയ, ശരണ്യ, ശിവാനന്ദൻ, രാമകൃഷ്ണൻ, ഷന്യ.