obit
എം.പി.മാധവൻ നായർ

ശ്രീകൃഷ്ണപുരം: റിട്ട.ചിത്രകലാ അദ്ധ്യാപകനും ആനശില്പ കലാകാരനുമായ മംഗലാംകുന്ന് പാർളിയിൽ കളം എം.പി.മാധവൻ നായർ (88) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വത്സല, ശോഭന, രഘുനാഥൻ. മരുമക്കൾ: ശിവദാസൻ, ഭാസ്കരൻ, രമ.