elr
മികവുത്സവം 2019

ഇളമണ്ണൂർ : യുവമോർച്ച കുറുമ്പകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മികവുത്സവം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. രതീഷ്. ബി.അഭിജിത്ത് ജിഷ്ണു, മനോഹരൻ, ഗോപൻ, ജയകൃഷ്ണൻ, അഖിൽ കൃഷ്ണൻ, ശ്രീലാൽ, ശരത്.വി എന്നിവർ പങ്കെടുത്തു.